സൊഹ്റാൻ മംദാനി

 
World

ന‍്യൂയോർക്കിലെ ആദ‍്യ മുസ്‌ലിം മേയറായി ഇന്ത‍്യൻ വംശജൻ

മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കർട്ടിസ് സ്ലീവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനി വിജയം ഉറപ്പിച്ചത്

വാഷിങ്ടൺ: ന‍്യൂയോർക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാർഥിയും ഇന്ത‍്യൻ വംശജനുമായ സൊഹ്റാൻ മംദാനിയെ തെരഞ്ഞെടുത്തു. മുൻ ഗവർണർ ആൻഡ്രൂ ക്വോമോ, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കർട്ടിസ് സ്ലീവ എന്നിവരെ പരാജയപ്പെടുത്തിയാണ് മംദാനി വിജയം ഉറപ്പിച്ചത്.

ന‍്യൂയോർക്ക് മേയറാകുന്ന ആദ‍്യ ഇന്ത‍്യൻ അമെരിക്കൻ മുസ്‌ലിമാണ് 34 കാരനായ സൊഹ്റാൻ മംദാനി. തെരഞ്ഞെടുപ്പിൽ 17 ലക്ഷം പേർ വോട്ട് ചെയ്തതായി ന‍്യൂയോർക്ക് സിറ്റി ബോർഡ് ഓഫ് ഇലക്ഷൻ അറിയിച്ചു.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി