Babar Azam receiving jersey from Virat Kohli after India vs Pakistan world cup cricket match in Ahmedabad on October 14, 2023. 
Sports

കോലിയുടെ ജഴ്സി ബാബർ വാങ്ങി; വിമർശനവുമായി വസിം അക്രം

വേണമെങ്കിൽ ഡ്രസിങ് റൂമിൽവെച്ച് കോലിയിൽനിന്ന് ബാബറിന് സമ്മാനം സ്വീകരിക്കാമായിരുന്നുവെന്ന് അക്രം

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനു ശേഷം മൈതാനത്ത് വച്ച് വിരാട് കോലിയുടെ ഒപ്പിട്ട രണ്ട് ജെഴ്സികൾ പാക് നായകൻ ബാബർ അസം വാങ്ങിയതിന് വിമർശനവുമായി പാക്കിസ്ഥാന്‍റെ മുൻ ക്യാപ്റ്റൻ വസിം അക്രം.

കളി തോറ്റ ശേഷം ബാബർ പരസ്യമായ ജെഴ്സി വാങ്ങിയതാണ് അക്രമിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതു തീരെ ശരിയായില്ലെന്നും, വേണമെങ്കിൽ ഡ്രസിങ് റൂമിൽവെച്ച് കോലിയിൽനിന്ന് ബാബറിന് സമ്മാനം സ്വീകരിക്കാമായിരുന്നുവെന്ന് അക്രം അഭിപ്രായപ്പെട്ടു.

അമ്മാവന്‍റെ മകൻ ആവശ്യപ്പെട്ടതുപ്രകാരമാണ് ബാബർ കോലിയുടെ ജഴ്സി സമ്മാനമായി സ്വീകരിച്ചതെന്നാണ് സൂചന.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ