പി.വി. സിന്ധു 
Sports

ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ: പി.വി. സിന്ധു രണ്ടാം റൗണ്ടിൽ

ഒന്നാം സീഡുകാരിയായ ദക്ഷിണ കൊറിയൻ താരം ആൻ സെ യങ് രണ്ടാം റൗണ്ടിൽ സിന്ധുവിനെ നേരിടുക

ബെർമിങ്ങാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പിവി സിന്ധു രണ്ടാം രൗണ്ടിലേക്ക്. ആദ്യ മത്സരത്തിലെ ആദ്യം ഗെയിം 21-10 എന്ന സ്കോറിൽ സിന്ധു മുന്നിട്ടു നിൽക്കെ എതിരാളിയായ ജർമൻ താരം യ്വോൻ ലി പിൻമാറുകയായിരുന്നു.

ഒന്നാം സീഡുകാരിയായ ദക്ഷിണ കൊറിയൻ താരം ആൻ സെ യങ് രണ്ടാം റൗണ്ടിൽ സിന്ധുവിനെ നേരിടുക. അതേസമയം, പുരുഷ സിംഗിൾസിൽ മലയാളിതാരം എച്ച് എസ് പ്രണോയ് ആദ്യ മത്സരത്തിൽ തയ്വാന്‍റെ സു ലി യാങ്ങിനോട് തോറ്റു (21-14, 13-21, 13-21).

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും