Hansi Flick 
Sports

ബാഴ്സലോണയെ പരിശീലിപ്പിക്കാൻ ബയേൺ മ്യുണിക്കിന്റെ തന്ത്രശാലി

രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് തങ്ങളുടെ എക്സ് പ്ലാറ്റഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചു

ബാഴ്സലോണ(സ്പെയിൻ): ബാഴ്സലോണയെ പരിശീലിപ്പിക്കാൻ ഇനി ജർമൻ ദേശീയ ടീമിന്റെ മുൻ പരിശീലകൻ ഹാൻസി ഫ്ലിക്ക്. രണ്ടു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് തങ്ങളുടെ എക്സ് പ്ലാറ്റഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചു.

ബാഴ്സലോണ പരിശീലകനായിരുന്ന വിഖ്യാത താരം സാവി ഹെർണാണ്ടസിനെ പദവിയിൽ നിന്ന് നീക്കിയതോടെയാണ് ഹാൻസി ഫ്ലിക്ക് ബാഴ്സയുമായി ഒപ്പുവെച്ചത്.

2019 മുതൽ 2021 വരെ ബയേൺ മ്യുണിക്കിന്റെ കോച്ചായിരുന്ന ഹാൻസി ഫ്ലിക്ക് ട്രെബ്ൾ ഉൾപ്പെടെ ഏഴു കിരീടങ്ങളാണ് ബയേണിനായി നേടിക്കൊടുത്തത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്