മത്സരത്തിൽ നിന്നും

 
IPL

മുംബൈയ്‌ക്കെതിരേ സെഞ്ചുറി നേടിയ സഞ്ജുവിനെ ചേർത്തുപിടിച്ച് സഹതാരങ്ങൾ

54 പന്തിൽ സെഞ്ചുറി തികച്ച സഞ്ജുവിനെ സ്റ്റാർ പേസർ പേസർ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ‍്യയും സൂര‍്യകുമാർ യാദവും അഭിനന്ദിച്ചു

Aswin AM

മുംബൈ: കഴിഞ്ഞ ദിവസം മുംബൈ ഇന്ത‍്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സുിനു വേണ്ടി സെഞ്ചുറി തികച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് സഹതാരങ്ങൾ. 54 പന്തിൽ സെഞ്ചുറി തികച്ച സഞ്ജുവിനെ സ്റ്റാർ പേസർ പേസർ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ‍്യയും സൂര‍്യകുമാർ യാദവും അഭിനന്ദിച്ചു.

ഇത് ആദ‍്യമായാണ് ഒരു ഐപിഎൽ സീസണിൽ സഞ്ജു രണ്ടാം തവണ സെഞ്ചുറി നേടുന്നത്. 10 ബൗണ്ടറികളും 6 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ നിർണായക ബാറ്റിങ് പ്രകടനം. മുംബൈയ്ക്കെതിരേ ചെന്നൈ താരം നേടുന്ന ആദ‍്യ സെഞ്ചുറിയാണ് കഴിഞ്ഞ ദിവസം വാംഖഡെ സ്റ്റേഡിയത്തിൽ കണ്ടത്.

മാസപ്പടി കേസിൽ വീണ വെള്ളിയാഴ്ച ഹാജരാകില്ല; ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇഡി മെയില്‍

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം