ഖലീൽ അഹമ്മദ് ആശുപത്രിയിൽ.

 
IPL

സിഎസ്കെയ്ക്ക് കനത്ത തിരിച്ചടി; സ്ട്രൈക്ക് ബൗളർ ഐപിഎല്ലിൽ നിന്ന് പുറത്ത്

പരുക്ക് ഭേദമാകാൻ കുറഞ്ഞത് 10 മുതൽ 12 ആഴ്ച വരെ സമയം എടുക്കും. അതിനാൽ ഐപിഎല്ലിന്‍റെ ഈ സീസൺ പൂർണമായി നഷ്ടപ്പെടും

Sports Desk

ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്സ് പേസർ ഖലീൽ അഹമ്മദിന് ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. ക്വാഡ്രിസെപ്സ് പേശിക്കേറ്റ പരുക്കാണ് താരത്തിന് വില്ലനായത്. ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന മത്സരത്തിനിടെയാണ് ഖലീലിന് പരുക്കേറ്റത്.

പരിശോധനയിൽ ഗ്രേഡ് 2 ടിയർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരുക്ക് ഭേദമാകാൻ കുറഞ്ഞത് 10 മുതൽ 12 ആഴ്ച വരെ സമയം എടുക്കും. സിഎസ്കെയ്ക്ക് വേണ്ടി കളിച്ച അഞ്ച് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ഖലീലിന്‍റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും.

സ്വകാര്യ ജെറ്റ് മരത്തിലിടിച്ച് തകർന്നു; പൈലറ്റുമാർ കൊല്ലപ്പെട്ടു|Video

അൾട്രാവയലറ്റ് കിരണങ്ങളെ സൂക്ഷിക്കുക; കോന്നിയിലും മൂന്നാറിലും അതീവ ജാഗ്രത നിർദേശം

ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ റിഫൈനറിയിൽ തീ പിടിത്തം|Video

വിജയ്- സംഗീത വിവാഹമോചനം; ഹർജി ജൂൺ 16ന് പരിഗണിക്കും

ജപ്പാനിൽ ചെറു സുനാമി; തീരപ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു