ഫുട്ബോൾ ലോകകപ്പിലെ ഇഷ്ട ടീം വെളിപ്പെടുത്താമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

 

MV Graphics

FIFA World Cup

ഫിഫ വേൾഡ് കപ്പല്ലേ വരുന്നേ, ഏതാ ടീമ്? Video

വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ടീം ഏതെന്ന് ടി.പി. അഷ്റഫലി എംഎൽഎയുടെ മകൾ ഐസ ഫാത്തിമ. അടുത്ത ആഴ്ച പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ടീം ഏതെന്ന് ടി.പി. അഷ്റഫലി എംഎൽഎയുടെ മകൾ ഐസ ഫാത്തിമ. അടുത്ത ആഴ്ച പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടി. കുട്ടിയുടെ ടീം ഏതെന്ന മറുചോദ്യത്തിന് പോർച്ചുഗൽ എന്നും മറുപടി.

മന്ത്രിമാർക്ക് ജില്ലാ ചുമതലകൾ വീതിച്ചു നൽകി

ലോകകപ്പ് സംപ്രേഷണം സീ നെറ്റ്‌വർക്കിൽ തന്നെയെന്ന് സൂചന

''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'', ജി. സുധാകരൻ

ഗുരുവായൂരിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ; തിരക്ക് ഒഴിവാക്കാൻ വെർച്വർ ക്യൂ

തിങ്കളാഴ്ച മുതൽ പാലിനും തൈരിനും വില കൂടും