ഏഷ്യ റഗ്ബി അണ്ടർ 18 സെവൻസ് ചാമ്പ്യൻഷിപ്പിൽ യുഎഇക്ക് ഹാട്രിക് കിരീടം 
Sports

ഏഷ്യ റഗ്ബി അണ്ടർ 18 സെവൻസ് ചാമ്പ്യൻഷിപ്പിൽ യുഎഇക്ക് ഹാട്രിക് കിരീടം

ഏഷ്യ റഗ്ബി പ്രസിഡന്‍റ് ഖായിസ് അൽ ദലായ് യുഎഇ ടീമിന് കപ്പ് സമ്മാനിച്ചു

Namitha Mohanan

ദുബായ്: മലേഷ്യയിലെ ജോഹോർ ബഹ്‌റുവിൽ നടന്ന ഏഷ്യ റഗ്ബി അണ്ടർ-18 സെവൻസ് ചാമ്പ്യൻഷിപ്പിൽ യുഎഇ യൂത്ത് ടീമിന് ഹാട്രിക് കിരീടം.ഹോങ്കോങ്ങിനെ 43-0ന് പരാജയപ്പെടുത്തിയാണ് യുഎഇ ടീം മൂന്നാം തവണയും ജേതാക്കളായത്.

ഏഷ്യ റഗ്ബി പ്രസിഡന്‍റ് ഖായിസ് അൽ ദലായ് യുഎഇ ടീമിന് കപ്പ് സമ്മാനിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി 15 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ  പങ്കെടുത്തത്.

ഞായറാഴ്ച ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; അനുമതി നൽകി ആർബിഐ

സാങ്കേതിക തകരാർ; ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനിൽ തിരിച്ചിറക്കി

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

'ഓപ്പറേഷൻ കളിക്കളം'; സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന

ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായി; മീരാഭായ് ചാനുവിന് വെള്ളി