ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ. 
Sports

ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ കുതിപ്പ്

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ പരാജയത്തോടെ ടീം രണ്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്കു വീണിരുന്നു

ദുബായ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാമതെത്തി. ആദ്യ മത്സരത്തിലെ പരാജയത്തോടെയാണ് ടീമിന്‍റെ റാങ്കിങ് കുത്തനെ ഇടിഞ്ഞത്. അന്ന് രണ്ടാം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തേക്കു വീഴുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതോടെ ഇന്ത്യക്കു ലഭിച്ച ഒന്നാം റാങ്ക് പെട്ടെന്നു തന്നെ ഓസ്ട്രേലിയ പിടിച്ചെടുത്തിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്