അ​ഖി​ലേ​ന്ത്യാ പൊ​ലീ​സ് ഗെ​യിം​സ്; കേ​ര​ള പൊ​ലീ​സി​ന് മി​ന്നും വി​ജ​യം

 
Sports

അ​ഖി​ലേ​ന്ത്യാ പൊ​ലീ​സ് ഗെ​യിം​സ്; കേ​ര​ള പൊ​ലീ​സി​ന് മി​ന്നും വി​ജ​യം

പൊ​ലീ​സ് വ​നി​താ ടീം ​സ്വ​ർ​ണ​മെ​ഡ​ലും പു​രു​ഷ​ടീം വെ​ള്ളി​മെ​ഡ​ലും നേ​ടി

Namitha Mohanan

തി​രു​വ​ന​ന്ത​പു​രം: വെ​സ്റ്റ് ബം​ഗാ​ളി​ലെ സ​ശ​സ്ത്ര സീ​മ​ബ​ൽ സി​ലി​ഗു​രി​യി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ പൊ​ലീ​സ് ഹാ​ൻ​ഡ് ബാ​ൾ ക്ല​സ്റ്റ​ർ 2025-26 ൽ ​ബാ​സ്ക​റ്റ് ബാ​ളി​ൽ കേ​ര​ള പൊ​ലീ​സ് ടീം ​ചാ​മ്പ്യ​ന്മാ​ർ. കേ​ര​ള പൊ​ലീ​സ് വ​നി​താ ടീം ​സ്വ​ർ​ണ​മെ​ഡ​ലും പു​രു​ഷ​ടീം വെ​ള്ളി​മെ​ഡ​ലും നേ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സാ​യി​രു​ന്നു ഫൈ​ന​ലി​ൽ ഇ​രു ടീ​മി​ന്‍റെ​യും എ​തി​രാ​ളി​ക​ൾ. കേ​ര​ള പൊ​ലീ​സ് വ​നി​താ ടീം ​രാ​ജ​സ്ഥാ​ൻ പൊ​ലീ​സി​നെ (71-46) തോ​ൽ​പ്പി​ച്ചാ​ണ് സെ​മി​ഫൈ​ന​ൽ ക​ട​ന്ന് ഫൈ​ന​ലി​ലെ​ത്തി​യ​ത്. പ​ഞ്ചാ​ബ് പൊ​ലീ​സി​നെ (76-60) തോ​ൽ​പ്പി​ച്ചാ​ണ് പു​രു​ഷ ടീം ​ഫൈ​ന​ലി​ലെ​ത്തി​യ​ത്.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തി; കുഞ്ഞികൃഷ്ണനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ നീക്കം

ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകളിൽ പ്രതീക്ഷയെന്ന് കെ.എൻ. ബാലഗോപാൽ

ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ല; വയനാട് ഡെപ്യൂട്ടി കലക്റ്റർക്ക് സസ്പെൻഷൻ

പയ്യന്നൂർ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; കോൺഗ്രസ് - സിപിഎം പ്രവർത്തകർ‌ ഏറ്റുമുട്ടി

ബാഹ്യ ഇടപെടലുകളില്ലാത്ത കുറ്റാന്വേഷണം; പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമെന്ന് മുഖ്യമന്ത്രി