ലോകകപ്പ് ട്രോഫിയിൽ ചുംബിക്കുന്നഅർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി.
File photo
Sports
മെസിയും അർജന്‍റീന ടീമും കേരളത്തിലെത്തുമെന്ന് മന്ത്രി വീണ്ടും
ലോക ചാംപ്യൻമാരായ അർജന്‍റീന ഫുട്ബോൾ ടീമും സൂപ്പർ താരം ലയണൽ മെസിയും കേരളത്തിൽ കളിക്കാനെത്തുമെന്നും ഇല്ലെന്നുമുള്ള പ്രചരണങ്ങൾക്കിടെ, മെസി വരുമെന്ന് വീണ്ടും മന്ത്രി അബ്ദുറഹിമാൻ...