സി.പി റിസ്​വാൻ

 
Sports

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ച് യുഎഇ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റൻ റിസ്​വാൻ

യുഎഇ ദേശീയ ടീമിന്​ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ്.

ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനും മലയാളിയുമായ സി.പി റിസ്​വാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. ​ സമൂഹ മാധ്യമത്തിലൂടെയായിരുന്നു​ വിരമിക്കൽ പ്രഖ്യാപനം​. യുഎഇ ദേശീയ ടീമിന്​ വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളിയാണ്.

2019 മുതൽ യു.എ.ഇ ദേശീയ ടീമിന്‍റെ ഭാഗമായിരുന്നു. 2020 ജനുവരി എട്ടിന്​ അബുദാബി ഷെയ്ഖ് ​ സായിദ്​ സ്​റ്റേഡിയത്തിൽ അയർലന്‍റിനെതിരെ നടന്ന ഏകദിന മത്സരത്തിലായിരുന്നു റിസ്​വാന്‍റെ​ ആദ്യ സ്വെഞ്ചറി. 109 പന്തിൽ നിന്ന്​ 136 റൺസാണ് റിസ്​വാൻ  നേടിയത്

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു