ക്രിക്കറ്റ് താരം സൂര‍്യകുമാർ യാദവിനും ഭാര‍്യയ്ക്കും പെൺകുഞ്ഞ് പിറന്നു; ആശംസയുമായി ബോളിവുഡ് താരങ്ങൾ

 
Sports

സൂര്യകുമാർ-ദേവിക ദമ്പതികൾക്ക് പെൺകുഞ്ഞ്; ആശംസയുമായി ബോളിവുഡ് താരങ്ങൾ

ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സൂര‍്യകുമാർ തന്നെയാണ് ഇക്കാര‍്യം അറിയച്ചത്

Aswin AM

ഇന്ത‍്യൻ ക്രിക്കറ്റ് ടീം ടി20 ക‍്യാപ്റ്റൻ സൂര‍്യകുമാർ‌ യാദവിനും ഭാര‍്യ ദേവിക ഷെട്ടിക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സൂര‍്യകുമാർ തന്നെയാണ് ഇക്കാര‍്യം അറിയച്ചത്. ‌

‌ഇരുവരുടെയും കൈകളിൽ കുഞ്ഞ് പിടിച്ചിരിക്കുന്ന ഒരു ചിത്രം താരം പുത്തുവിട്ടു. ബോളിവുഡ് താരങ്ങളായ രൺവീർ കപൂർ, വിക്കി കൗശാൽ അടക്കം നിരവധി പേരാണ് ദമ്പതികൾക്ക് ആശംസയുമായി രംഗത്തെത്തിയത്.

2016ലാണ് ഇരുവരും വിവാഹിതരായത്. ഐപിഎൽ നടന്നുകൊണ്ടിരിക്കെയാണ് സൂര‍്യകുമാർ ടീമിൽ നിന്നും വിട്ടുനിന്നത്. മേയ് 10ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേയാണ് മുംബൈ ഇന്ത‍്യൻസിന്‍റെ അടുത്ത മത്സരം.

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പകര്‍ച്ചവ്യാധി പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പുതിയ ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

വീര്യം കുറഞ്ഞ മദ്യ വില്‍പ്പന; അനുമതി തേടി ബക്കാഡി എല്‍ഡിഎഫ് സര്‍ക്കാരിനെ സമീപിച്ച രേഖ പുറത്ത്‌

വനിതാ ലോകകപ്പ്: ഇന്ത്യ ജീവൻ നിലനിർത്തി

അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; എട്ടു പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു