.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Sports

വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: രാ​ജ​സ്ഥാ​ന്‍- ഹ​രി​യാ​ന ഫൈനൽ ഇന്ന്

ര​ണ്ടാം സെ​മി​യി​ല്‍ ക​രു​ത്ത​രാ​യ ക​ര്‍ണാ​ട​ക​യെ ക്യാ​പ്റ്റ​ന്‍ ദീ​പ​ക് ഹൂ​ഡ​യു​ടെ മി​ന്ന​ല്‍ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ മ​റി​ക​ട​ന്നു

MV Desk

രാ​ജ്കോ​ട്ട്: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഫൈ​ന​ലി​ല്‍ ഇന്ന് ഹ​രി​യാ​ന, രാ​ജ​സ്ഥാ​നു​മാ​യി കൊ​മ്പു​കോ​ര്‍ക്കും. ര​ണ്ടാം സെ​മി​യി​ല്‍ ക​രു​ത്ത​രാ​യ ക​ര്‍ണാ​ട​ക​യെ ക്യാ​പ്റ്റ​ന്‍ ദീ​പ​ക് ഹൂ​ഡ​യു​ടെ മി​ന്ന​ല്‍ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ മ​റി​ക​ട​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ക​ര്‍ണാ​ട​ക 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 282 റ​ണ്‍സ​ടി​ച്ചെ​ങ്കി​ലും 43.4 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി. 128 പ​ന്തി​ല്‍ 180 റ​ണ്‍സ​ടി​ച്ച ക്യാ​പ്റ്റ​ന്‍ ദീ​പ​ക് ഹൂ​ഡ​യു​ടെ ഇ​ന്നി​ങ്സാ​ണ് രാ​ജ​സ്ഥാ​ന് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. ക​ര​ണ്‍ ലാം​ബ 73 റ​ണ്‍സെ​ടു​ത്തു.

വ​ലി​യ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു വീ​ശി​യ രാ​ജ​സ്ഥാ​ന് ഓ​പ്പ​ണ​ര്‍മാ​രാ​യ അ​ഭി​ജി​ത് തോ​മ​റി​നെ​യും റാം ​മോ​ഹ​ന്‍ ചൗ​ഹാ​നെ​യും പൂ​ജ്യ​ത്തി​ന് ന​ഷ്ട​മാ​യി. ഒ​രു റ​ണ്‍സി​ന് 2 വി​ക്ക​റ്റെ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന​ശേ​ഷം പി​ന്നീ​ട് മ​ഹി​പാ​ല്‍ ലോം​റോ​റി​നെ​കൂ​ടി(14) ന​ഷ്ട​മാ​യ​തോ​ടെ രാ​ജ​സ്ഥാ​ന്‍ 23-3ലേ​ക്ക് കൂ​പ്പു​കു​ത്തി. നാ​ലാം വി​ക്ക​റ്റി​ല്‍ ഒ​ത്തു​ചേ​ര്‍ന്ന ഹൂ​ഡ-​ലാം​ബ സ​ഖ്യം 278 റ​ണ്‍സി​ലാ​ണ് പി​ന്നീ​ട് വേ​ര്‍പി​രി​ഞ്ഞ​ത്. 19 ഫോ​റും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദീ​പ​ക് ഹൂ​ഡ​യു​ടെ ഇ​ന്നിം​ഗ്സ്.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ക​ര്‍ണാ​ട​ക​യ്ക്കാ​യി അ​ഭി​ന​വ് മ​നോ​ഹ​ര്‍(91) ആ​ണ് ബാ​റ്റിം​ഗി​ല്‍ തി​ള​ങ്ങി​യ​ത്. മ​നോ​ജ് ഭ​ണ്ഡാ​ഗെ​യും(63) ക​ര്‍ണാ​ട​ക്കാ​യി അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി. ക്വാ​ര്‍ട്ട​റി​ല്‍ കേ​ര​ള​ത്തെ തോ​ല്‍പ്പി​ച്ചാ​ണ് രാ​ജ​സ്ഥാ​ന്‍ സെ​മി​യി​ലെ​ത്തി​യ​ത്. ആ​ദ്യ സെ​മി​യി​ല്‍ ത​മി​ഴ്നാ​ടി​നെ ത​ക​ര്‍ത്താ​ണ് ഹ​രി​യാ​ന ഫൈ​ന​ലി​ലെ​ത്തി​യ​ത്.

അനൗൺസ്മെന്‍റ് വിവാദം; ടി.പി. രാമകൃഷ്ണന് നോട്ടീസ്

ഒഴുക്കിൽപെട്ട സുഹൃത്തിനെ രക്ഷിക്കാൻ പുഴ‍യിൽ ചാടി; 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

പ്രീപോൾ സർവേകൾ നിരോധിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

'ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കണ്ട'; സഹോദരി ഭ‍ർത്താവിനെതിരേ ചാണ്ടി ഉമ്മൻ

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു; 2 പേർക്ക് പരുക്ക്