വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം

 
Sports

ഇസ്രയേൽ‌- ഇറാൻ സംഘർഷം: ഇന്ത‍്യയിൽ കുടുങ്ങി വെസ്റ്റ് ഇൻഡീസ്, വീട്ടിൽ പോകണമെന്ന് ഡാറൻ സമി

നിലവിൽ ഇന്ത‍്യയിലെ ഹോട്ടൽ മുറികളിൽ തുടരുകയാണ് വെസ്റ്റ് ഇൻഡീസ് ടീം

Aswin AM

കോൽക്കത്ത: പശ്ചിമേഷ‍്യയിൽ യുദ്ധസമാന സാഹചര‍്യം അതി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ വ‍്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത‍്യയിൽ കുടുങ്ങി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം.

ഇതോടെ ടീമിന്‍റെ തിരിച്ചു പോക്ക് പ്രതിസന്ധിയിലായി. തനിക്ക് വീട്ടിൽ പോകണമെന്നാവശ‍്യപ്പെട്ടു കൊണ്ട് ടീം പരിശീലകൻ ഡാരൻ സമി എക്സിൽ പങ്കുവച്ച പോസ്റ്റാണ് സമൂഹമാധ‍്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം.

ഇന്ത‍്യക്കെതിരായ സൂപ്പർ‌ 8 മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ലോകകപ്പ് ടൂർണമെന്‍റിൽ നിന്നും വെസ്റ്റ് ഇൻഡീസ് പുറത്തായിരുന്നു. നിലവിൽ ഇന്ത‍്യയിലെ ഹോട്ടൽ മുറികളിൽ തുടരുകയാണ് വെസ്റ്റ് ഇൻഡീസ് ടീം. താരങ്ങളുടെ മടക്ക യാത്ര സംബന്ധിച്ച് ഐസിസി വിവിധ സർക്കാർ ഏജൻസികളുമായി ചർച്ചകൾ നടത്തിവരുകയാണ്.

''വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത് ആർഎസ്എസ്, അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയം'': രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പോസ്റ്റുകൾ; എക്സിന് നോട്ടീസ്, എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

'60 ദിവസം പൂർത്തിയായിട്ടും ജാമ‍്യമില്ല'; ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഹൈക്കോടതിയെ സമീപിച്ച് പ്രതികൾ

ഡൽഹിയിൽ 250 വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കുന്നു; ആദ്യഘട്ടത്തിൽ സ്കൂളുകളിൽ

രാജ്യത്ത് ഒരു വർഷം ഹൈസ്കൂൾ തലങ്ങളിൽ നൂറിൽ 8 പെൺകുട്ടികൾ പഠനം ഉപേക്ഷിക്കുന്നു; കണക്കുകളും കാരണങ്ങളും നിരത്തി കേന്ദ്ര റിപ്പോർട്ട്!