സ്ഥിരമായി മുതുകത്ത് ആളെ കയറ്റിയുള്ള യാത്രയ്ക്ക് ആനയുടെ ആരോഗ്യത്തിന് ദോഷമെന്നു വിദഗ്ധർ
Representative image
Tech
ഈ കാണുന്ന തണ്ടും തടിയുമേ ഉള്ളൂ, ആളത്ര സ്ട്രോങ്ങല്ല! Video
ആനകളുടെ കാലുകളും തുമ്പിക്കയും കരുത്തുറ്റതാണെങ്കിലും മുതുക് അത്ര ശക്തമല്ലത്രെ. സ്ഥിരമായി മുതുകത്ത് ആളെ കയറ്റിയുള്ള യാത്രയ്ക്ക് ആനയുടെ ആരോഗ്യത്തിന് ദോഷമെന്നും വിദഗ്ധർ