''പുതിയ കാലത്തിന്‍റെ അദ്ഭുതം'', പാമ്പൻ പാലത്തിന്‍റെ വിശേഷങ്ങൾ | Video

 
Tech

''പുതിയ കാലത്തിന്‍റെ അദ്ഭുതം'', പാമ്പൻ പാലത്തിന്‍റെ വിശേഷങ്ങൾ | Video

വളർന്നുവരുന്ന അദ്ഭുതം എന്ന് ഉദ്ഘാടനച്ചടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച പുതിയ പാമ്പൻ പാലത്തിന്‍റെ വിശേഷങ്ങൾ, വീഡിയോ കാണാം...

  • ചെന്നൈയിലെ താംബരത്തെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം

  • നിർമാണച്ചെലവ് 550 കോടി രൂപ

  • ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ സീ-ലിഫ്റ്റ് ബ്രിഡ്ജ്

  • 2.08 കിലോമീറ്റർ ദൂരം

  • 99 സ്പാനുകൾ, ഇതിൽ 72.5 മീറ്റർ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ

  • 17 മീറ്റർ വരെ ഉയർത്തി വലിയ കപ്പലുകൾക്ക് വഴിയൊരുക്കാം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി