Auto

ഹോണ്ട ആക്ടീവ വില്‍പ്പന മൂന്ന് കോടി കടന്നു

കൊ​ച്ചി: ഹോ​ണ്ട മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ​യു​ടെ വി​ല്‍പ്പ​ന​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള സ്‌​കൂ​ട്ട​ര്‍ ബ്രാ​ന്‍ഡ് ആ​ക്ടീ​വ​യു​ടെ വി​ല്‍പ്പ​ന മൂ​ന്നു കോ​ടി ക​ട​ന്നു. 2001ല്‍ ​വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ഹോ​ണ്ട ആ​ക്ടീ​വ 22 വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ മൂ​ന്നു കോ​ടി ക​ട​ക്കു​ന്ന ഏ​ക സ്‌​കൂ​ട്ട​ര്‍ ബ്രാ​ന്‍ഡാ​ണ്.

ഈ ​നേ​ട്ടം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മാ​റ്റ​മി​ല്ലാ​ത്ത പി​ന്തു​ണ​യെ​യും വി​ശ്വാ​സ്യ​ത​യെ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നു ഹോ​ണ്ട മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ സു​ത്‌​സു​മു ഒ​ടാ​നി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് ഹോ​ണ്ട ആ​ക്ടീ​വ എ​ന്നും ന​വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഹോ​ണ്ട മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ആ​ന്‍ഡ് സ്‌​കൂ​ട്ട​ര്‍ ഇ​ന്ത്യ സെ​യി​ല്‍സ് ആ​ന്‍ഡ് മാ​ര്‍ക്ക​റ്റി​ങ് ഡ​യ​റ​ക്റ്റ​ർ യോ​ഗേ​ഷ് മാ​ഥൂ​ര്‍ പ​റ​ഞ്ഞു.

തകരാറുകൾ പതിവായി എയർഇന്ത്യ; തിരുവനന്തപുരം- ബംഗളൂരു വിമാനം അടിയന്തരമായി താഴെയിറക്കി

പത്തനംതിട്ടയിൽ രാത്രി യാത്രയ്ക്ക് നിരോധനം

ഇന്ത്യൻ മസാലക്കൂട്ടുകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് നേപ്പാൾ

വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം; യദു ഓടിച്ച ബസിൽ പരിശോധന നടത്തി എംവിഡി

ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; മോഡൽ ഉൾപ്പെടെ ആറു പേർ പിടിയിൽ