.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Toyota car 
Auto

അഞ്ച് വർഷത്തെ കോംപ്ലിമെന്‍ററി റോഡ് സൈഡ് അസിസ്റ്റൻസ് പ്രോഗ്രാമുമായി ടൊയോട്ട

അധിക ചെലവില്ലാതെ സൗകര്യം ഉപയോഗപ്പെടുത്താം

MV Desk

കൊ​ച്ചി: വാ​ഹ​നം വാ​ങ്ങു​ന്ന അ​ന്നു മു​ത​ൽ അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി കോം​പ്ലി​മെ​ന്‍റ​റി റോ​ഡ്‌​സൈ​ഡ് അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാം എ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​ഴ്സ്. ഉ

കേ​വ​ലം ബ്രേ​ക്ക്ഡൗ​ൺ പി​ന്തു​ണ എ​ന്ന​തി​ലു​പ​രി ഓ​രോ ടൊ​യോ​ട്ട ഉ​ട​മ​യ്ക്കും ഉ​റ​പ്പും സൗ​ക​ര്യ​വും സു​ര​ക്ഷി​ത​ത്വ ബോ​ധ​വും ന​ൽ​കാ​നാ​ണ് ആ​ർ​എ​സ്എ​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെന്ന് അധികൃതർ.

വാ​ഹ​ന​ത്തി​ന്‍റെ ത​ക​രാ​ർ, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​നം മാ​റ്റു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ന്നി​വ​യെ​ല്ലാം പു​തി​യ വാ​ഹ​ന പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​ണ്. ഉ​ദ്ദാ​ഹ​ര​ണ​ത്തി​നു വാ​ഹ​നം ഓ​ടി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണു റോ​ഡ​രി​കി​ലെ​ങ്കി​ൽ, സ​ർ​വീ​സ് ടീം ​അ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം അ​ടു​ത്തു​ള്ള ഡീ​ല​ർ​ഷി​പ്പി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ സ​ഹാ​യി​ക്കു​ന്നു.

വാ​ഹ​ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, ഡെ​ഡ് ബാ​റ്റ​റി​ക​ൾ​ക്കു​ള്ള ജ​മ്പ് സ്റ്റാ​ർ​ട്ട്, ട​യ​ർ പ​ഞ്ച​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, കു​റ​ഞ്ഞ ഇ​ന്ധ​ന നി​ല​യി​ലോ വാ​ഹ​ന​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലോ സ​ഹാ​യം, കൂ​ടാ​തെ 50 കി​ലോ​മീ​റ്റ​ർ വ​രെ ദൂ​ര​ത്തേ​ക്കു ടാ​ക്സി​ക​ൾ ക്ര​മീ​ക​രി​ക്കു​ക എ​ന്നി​വ​യും പു​തി​യ റോ​ഡ് സൈ​ഡ് അ​സി​സ്റ്റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ധി​ക ചി​ല​വി​ല്ലാ​തെ 5 വ​ർ​ഷ​ത്തേ​ക്ക് (പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന തീ​യ​തി മു​ത​ൽ) റോ​ഡ്‌​സൈ​ഡ് അ​സി​സ്റ്റ​ൻ​സ് പ്രോ​ഗ്രാം ഉപയോഗിക്കാം.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ