Business

സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ വിലയറിയാം

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 45,600 രൂപയായിരുന്നു സ്വർണവില

MV Desk

കൊച്ചി: സ്വർണം സർകാല റെക്കോർഡിൽ നിന്ന് താഴേക്ക്. ഇന്ന് പവന് 560 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 45,200 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 5650 രൂപയായി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 45,600 രൂപയായിരുന്നു സ്വർണവില.

കഴിഞ്ഞ 3 ദിവസമായി ആയിരത്തിലധികം രൂപ ഉയർന്ന സ്വർണ വില ഇന്ന് കുത്തനെ താഴ്ന്ന നിലയിലാണ് രേഖപ്പെടുത്തിയത്. യുഎസിലെ ബാങ്ക് പ്രതിസന്ധി അടക്കമുള്ള സാഹചര്യങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

പിഎം ശ്രീയിൽ ചർച്ചയില്ലാതെ ഒപ്പുവച്ചതിൽ വീഴ്ച പറ്റിയെന്ന് എം.വി. ഗോവിന്ദൻ

മാറിയത് സിപിഎമ്മുകാരുടെ ദാരിദ്ര്യമെന്ന് ചെന്നിത്തല; അതിദാരിദ്ര്യ നിർമാർജന റിപ്പോർട്ടുമായി രാജേഷ്

വനിതാ ലോകകപ്പ് ഫൈനൽ: ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

പ്രചാരണത്തിനിടെ കുളത്തിൽ ചാടി രാഹുൽ ഗാന്ധി; ആർത്തു വിളിച്ച് അണികൾ|Video

ഹൊബാർട്ടിൽ 'സുന്ദർ ഷോ'; മൂന്നാം ടി20യിൽ ഇന്ത‍്യക്ക് ജയം