Business

സ്വർണവിലയിൽ വീണ്ടും വർധന; 44,000നു മുകളിൽ

ഗ്രാമിന് 15 രൂപയാണ് വർധിച്ചത്.

MV Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് (19/09/2023) വീണ്ടും വർധന. 120 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 44,160 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. 5520 രൂപയാണ് ഒരു ഗ്രാം സ്വ്രർണത്തിന്‍റെ വില.

കഴിഞ്ഞമാസം 21 മുതൽ സ്വർവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. തുടർന്നുള്ള 2 ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും ഉ‍യരുന്ന കാഴ്ചയാണ് കാണുന്നത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി