Business

സ്വർണവിലയിൽ ഇന്നും ഇടിവ്

പവന് 44,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

MV Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് (12/06/2023) പവന് 80 രൂപ കുറഞ്ഞ 44,320 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5540 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു.

പവന് 44,160 രൂപയും ഗ്രാമിന് 5520 രൂപയുമായി 8ന് രേഖപ്പെടുത്തിയിരുന്ന വിലയിയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,600 രൂപയും പവന് 44,800 രൂപയുമാണ്.

കേരളത്തിന് എയിംസ് ഉറപ്പായെന്ന് കെ. മുരളീധരൻ

ഇനി ആഴ്ചയിൽ 250 ഡ്രൈവിങ് ടെസ്റ്റ്

ഓണത്തിന് ഓവറായാൽ പിടിവീഴും

ആരോഗ്യ സ്ഥാപനങ്ങൾക്ക് അതിവേഗ ഇന്‍റർനെറ്റുമായി കെ-ഫോൺ

ഇനി സമാധാന ചർച്ചകൾക്കില്ല : ഇറാൻ