റെക്കോർഡുകൾ തിരുത്തി സ്വർണവില; പവന് 57,000 ത്തിലേക്ക്  
Business

റെക്കോർഡുകൾ തിരുത്തി സ്വർണവില; പവന് 57,000 ത്തിലേക്ക്

കേരളത്തിലാദ്യമായാണ് ഗ്രാമിന് 7,000 രൂപയും പവന് 56,000 രൂപയും കടക്കുന്നത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7,060 രൂപയും പവന് 56,480 രൂപയുമായി.

കേരളത്തിലാദ്യമായാണ് ഗ്രാമിന് 7,000 രൂപയും പവന് 56,000 രൂപയും കടക്കുന്നത്. ഈ മാസം ഇത് വരെ പവന് 3120 രൂപയാണ് വർധിച്ചത്. രാജ്യാന്തര വില റെക്കോർഡ് തകർത്ത് കുതിക്കുന്നതാണ് കേരളത്തിലും സ്വർണവിലയെ സ്വാധീനിക്കുന്നത്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു