സ്വർണം വീണ്ടും സർവകാല റെക്കോഡിൽ; പവന് 61,000 ത്തിലേക്ക് 
Business

സ്വർണ വില വീണ്ടും സർവകാല റെക്കോഡിൽ; പവന് 61,000 ത്തിലേക്ക്

ബുധനാഴ്ച 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോർഡിൽ. ഒരു പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 60,880 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ബുധനാഴ്ച 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി