സ്വർണവിലയിൽ വീണ്ടും ഇടിവ്; പത്തു ദിവസത്തിനിടെ കുറഞ്ഞത് 4,000 രൂപ

 

file image

Business

സ്വർണവിലയിൽ വീണ്ടും ഇടിവ്; പത്തു ദിവസത്തിനിടെ കുറഞ്ഞത് 4,000 രൂപ

ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് വ്യാഴാഴ്ച ഒറ്റ‍യടിക്ക് 1640 രൂപ കുറഞ്ഞതിനു പിന്നാലെ വെള്ളിയാഴ്ച 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണം 70,040 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8,755 രൂപയാണ് വില. പത്തു ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്