സ്വർണവില വീണ്ടും സർവകല റെക്കോഡിൽ; നിരക്കറിയാം!

 
Representative image
Business

സ്വർണവില വീണ്ടും സർവകല റെക്കോഡിൽ; നിരക്കറിയാം!

വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിട്ടു. പവന് 800 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് 1,05,320 രൂപയിലെത്തി. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവകാല റെക്കോഡാണിത്. 100 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർമം വാങ്ങാൻ 13,165 രൂപയാണ് നൽകേണ്ടി വരും.

വെനസ്വേലയിലെ അമേരിക്കൻ സൈനിക നടപടി അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയതാണ് വില ഇപ്പോഴും ഉയർന്നുനിൽക്കാൻ കാരണം.

സംസ്ഥാന ബജറ്റ് 29 ന്; 15-ാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20 മുതൽ

ഐസിസി ഏകദിന റാങ്കിങ്ങിൽ ചേസ് മാസ്റ്റർ നമ്പർ വൺ

ചെങ്കോട്ട സ്ഫോടനം; പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

കലാമാമാങ്കത്തിന് തിരി തെളിഞ്ഞു; കലാകാരന്മാരെ മതത്തിന്‍റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി

ഹരിജൻ, ഗിരിജൻ പ്രയോഗം ഇനി വേണ്ട; ഔദ്യോഗിക രേഖകളിൽ നീക്കം ചെയ്ത് ഹരിയാന സർക്കാർ