Business

സ്വർണവിലയിൽ വന്‍ ഇടിവ്

പവന് 45,400 രൂപയും ഗ്രാമിന് 5,675 രൂപയുമായിരുന്നു ഇന്നലെത്തെ നിരക്ക്

MV Desk

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്. ബുധനാഴ്ച പവന് ഒറ്റയടിക്ക് 360 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 45,040 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 5,630 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

പവന് 45,400 രൂപയും ഗ്രാമിന് 5675 രൂപയുമായിരുന്നു ഇന്നലെത്തെ നിരക്ക്. ഈ മാസത്തിന്‍റെ തുടക്കത്തിൽ 44,560 രൂപയായിരുന്നു സ്വർണവില. പിന്നീട് 5ന് 45,760 രൂപയായി ഉ‍യർന്ന് സ്വർണവില സർവകാല റെക്കോർഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്‌ന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ ഉയരുന്ന കാഴ്ചയാണ് കണ്ടത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി