Gold representation image 
Business

സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്

46,480 രൂപയായിലെത്തിയിരുന്നു ഇന്നലെ സ്വര്‍ണവില

MV Desk

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് (30/11/2023) 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 46,000 രൂപയായി. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 5750 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 46,480 രൂപയായിലെത്തിയിരുന്നു. 13ന് രേഖപ്പെടുത്തിയ 44,360 രൂപയായിരുന്നു എന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. 16 ദിവസത്തിനിടെ 2000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി