Business

നിയമങ്ങൾ ലംഘിച്ചു: ആമസോൺ പേ 3.06 കോടി രൂപ പിഴയടക്കണമെന്ന് റിസർവ് ബാങ്ക്

പിഴ ഈടാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനും നോട്ടീസിൽ അറിയിച്ചു

MV Desk

ഡൽഹി ഓൺലൈൻ പേയ്മെന്‍റ് സർവീസായ ആമസോൺ പേ(ഇന്ത്യ) 3.06 കോടി രൂപ പിഴയടക്കണമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. പ്രീ പെയ്ഡ് പേയ്മെന്‍റ് ഉപകരണങ്ങളുടെയും, കെവൈസി നിയമങ്ങളുടെയും ലംഘനം ചൂണ്ടിക്കാട്ടിയാണു പിഴ ചുമത്തിയിരിക്കുന്നത്.

നേരത്തെ ഇതു സംബന്ധിച്ചു വിശദീകരണം നൽകാൻ ആമസോൺ പേ കമ്പനിക്കു റിസർവ് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. പിഴ ഈടാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനും നോട്ടീസിൽ അറിയിച്ചു. ഇതിനു വിശദീകരണം ലഭിച്ച ശേഷമാണു പിഴ ചുമത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി