Career

ബാങ്ക് ഒഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ: 500 ഒഴിവുകൾ

മുൻനിര പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഒഫ് ഇന്ത്യയിൽ സ്പെഷ്യലിസ്റ്റ് പ്രൊബേഷണറി ഓഫീസർ തസ്തികയിൽ വിവിധ ഒഴിവുകളിലേക്ക് വിജ്ഞാപനമായി.ആകെ 500 ഒഴിവുകളാണുള്ളത്.ക്രെഡിറ്റ് ഓഫീസർ തസ്തികയിൽ 350 ഒഴിവുകളും ഇൻഫർമേഷൻ ടെക്നോളജി(ഐടി) ഓഫീസർ തസ്തികയിൽ 150 ഒഴിവുകളുമാണുള്ളത്.

അപേക്ഷാഫീസ് :ജനറൽ കാറ്റഗറിക്ക് 850 രൂപയും എസ് സി,എസ്ടി,പിഡബ്ല്യുഡി കാറ്റഗറിക്ക് 175 രൂപയുമാണ് അപേക്ഷാഫീസ്.അപേക്ഷകൾ ഓൺലൈനായി അയച്ചാൽ മതി.ഓൺലൈൻ അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 25.

അപേക്ഷിക്കേണ്ട വിധം: അപേക്ഷകർ www.bankofindia.co.in എന്ന വെബ്സൈറ്റിൽ കയറി CAREER എന്ന സെക്ഷനിൽ  “Recruitment of Probationary Officers in JMGS-I Project No. 2022-23/3 Notice dated 01.02.2023” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് APPLY ONLINE ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത