പ്രതീകാത്മക ചിത്രം 
Career

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 81 അസിസ്റ്റന്‍റ് പ്രൊഫസർ

അപേക്ഷ ക്ഷണിച്ചു

MV Desk

കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 81 അസിസ്റ്റന്‍റ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 26-07-2023.

വിശദ വിവരങ്ങൾ ചുവടെ:

അപേക്ഷാഫീസ്:3000

എസ് സി,എസ്ടി ക്കാർക്ക്:750

പ്രായപരിധി:50 വയസ്.

യോഗ്യത: അപേക്ഷകർക്ക് നിർദ്ദിഷ്ട വിഷയത്തിൽ Degree/ PG/ PhD, NET/ SLET/ SET എന്നിവ ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷകൾക്കും വിശദ വിവരങ്ങൾക്കും www.kau.in /http://recruit.kau.in.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം