പ്രീ സ്കൂൾ ടീച്ചർ ടീച്ചറാകാം; കെൽട്രോണിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 
Career

പ്രീ സ്കൂൾ ടീച്ചർ ടീച്ചറാകാം; കെൽട്രോണിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

നീതു ചന്ദ്രൻ

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്‍റെ കോട്ടയം, നാഗമ്പടം നോളജ് സെന്‍ററിൽ വിവിധ തൊഴിലധിഷ്‌ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് (+2, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ് (എസ്.എസ്.എൽ.സി, ഒരു വർഷം) ഈ കോഴ്സു‌കളിൽ ചേരാൻ താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോട്ടയം, പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മുനിസിപ്പൽ കോംപ്ലെക്‌സിൽ ഫസ്റ്റ് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളജ് സെന്‍ററിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.

ഫോൺ: 9072592412, 9072592416

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം