പഠനത്തോടൊപ്പം ജൈവ കൃഷി; നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം

 
Education

നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം

പഠനത്തോടൊപ്പം വിദ്യാർഥികളിൽ പാരിസ്ഥിതിക അവബോധം കൂടി വളർത്തുന്നതിനാണ് ജൈവകൃഷിരീതി കൂടി പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നീതു ചന്ദ്രൻ

അജ്‌മാൻ: പഠനത്തോടൊപ്പം കൃഷിയും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്ന നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ ആദരം. ജൈവ കൃഷി സംരംഭങ്ങളിലെ സ്കൂളിന്‍റെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് നോർത്ത് ഗേറ്റ് ബ്രിട്ടീഷ് സ്കൂളിന് അജ്മാൻ മുനിസിപ്പാലിറ്റി അഗ്രിക്കൾചറൽ അവാർഡ് നൽകിയത്.

പഠനത്തോടൊപ്പം വിദ്യാർഥികളിൽ പാരിസ്ഥിതിക അവബോധം കൂടി വളർത്തുന്നതിനാണ് ജൈവകൃഷിരീതി കൂടി പാഠ്യക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ജൈവ നടീൽ പരിപാടിയിലൂടെ, സുസ്ഥിര ഭക്ഷ്യോത്പാദനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യകരമായ ജീവിതം എന്നിവയെക്കുറിച്ചും മനസിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു

വാളയാർ ആൾക്കൂട്ടക്കൊല കേസ്; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

ഉത്സവ സീസണിലെ വിമാന ടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി വേണുഗോപാലിന്‍റെ കത്ത്

എഐ പാഠ്യപദ്ധതിയിൽ; മൂന്നാംക്ലാസ് മുതൽ എഐ പഠനം നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പാക്കിസ്ഥാന് രേഖകൾ ചോർത്തി; മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ

വടകരയിൽ സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്