കിക്മയിൽ എംബിഎ സീറ്റ് ഒഴിവ് 
Education

കിക്മയിൽ എംബിഎ സീറ്റ് ഒഴിവ്

ഓഗസ്റ്റ് 12 രാവിലെ 10 മുതൽ ഇന്‍റർവ്യൂ നടത്തും

Reena Varghese

സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്‍റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനെജ്മെന്‍റിൽ (കിക്മ) ഒഴിവുളള സീറ്റുകളിൽ ഓഗസ്റ്റ് 12 രാവിലെ 10 മുതൽ ഇന്‍റർവ്യൂ നടത്തും.

വിദ്യാർഥികൾക്ക് അസൽ രേഖകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290, 9188001600. വെബ്സൈറ്റ്: www.kicma.ac.in.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്