പ്രതീകാത്മക ചിത്രം 
Education

പാഠ പുസ്തക ഇൻഡന്‍റ് നൽകണം

വിശദമായ സർക്കുലർ http://education.kerala.gov.in ൽ

2024-25 അധ്യയന വർഷം സംസ്ഥാന സിലബസ് പിൻതുടരുന്ന സ്കൂളുകളിലെ പരിഷ്കരിക്കപ്പെട്ട പാഠ്യപദ്ധതിയിലുള്ള ഒമ്പതാം ക്ലാസിലെ രണ്ടാം വാല്യം ‘തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം- പാർട്ട് ബി’ യ്ക്കുള്ള ഇൻഡന്‍റ് 9 മുതൽ 12 വരെ ഓൺലൈനായി രേഖപ്പെടുത്താം. വിശദമായ സർക്കുലർ http://education.kerala.gov.in ൽ ലഭ്യമാണ്.

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം