'സംശയം ശരിയാണ്' !!! അമ്മയാകാൻ പോവുന്ന സന്തോഷവാർത്ത പങ്കുവച്ച് ദിയ | Video
Entertainment
'സംശയം ശരിയാണ്' !!! അമ്മയാകാൻ പോവുന്ന സന്തോഷവാർത്ത പങ്കുവച്ച് ദിയ | Video
അമ്മയാവുക എന്നതാണ് തന്‍റെ വലിയ സ്വപ്നമെന്ന് പലപ്പോഴും ദിയ അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. 3 കുട്ടികൾ വേണമെന്നാണ് ആഗ്രഹമെന്നായിരുന്നും ദിയ മുൻപ് പറഞ്ഞിട്ടുണ്ട്.