കൂലിയിലെ രജനികാന്തിന്‍റെ ഫ്ളാഷ് ബാക്ക് രംഗങ്ങൾ എഐ ആണെന്ന ആരോപണങ്ങൾക്കു മറുപടിയായി ഷൂട്ടിങ് ചിത്രം പുറത്തുവിട്ട് അണിയറ പ്രവർത്തകർ.