Lifestyle

നാടന്‍ വേഷത്തിൽ സുന്ദരിയായി റീമ; ശ്രദ്ധേയമായി ഫോട്ടോ ഷൂട്ട്

'മോഹം' എന്ന ക്യപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Ardra Gopakumar

നടി റീമ കല്ലിങ്കലിന്‍റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. നാടന്‍ വേഷവിധാനത്തിലാണ് താരം ഫോട്ടോസിൽ എത്തുന്നത്. 

"മോഹം" എന്ന ക്യപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് ഫോട്ടോസിന് താഴെ കമെന്‍റസുമായി എത്തിയിരിക്കുന്നത്. ശകുന്തള, സത്യഭാമ എന്നിങ്ങനെയാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം. 

ഐശ്വര്യ അശേകാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' ആ‍യിരുന്നു റീമയുടെ അവസാനമായി ഇറങ്ങിയ ചത്രം. ആഷിഖ് അബുവിന്‍റെ നീലവെളിച്ചമാണ് റീമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. 

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി