മാർച്ച് 5 മുതൽ 12 മന്ത് രോഗ ചികിത്സാ ക്യാമ്പുമായി ആസ്റ്റർ മെഡ്‌സിറ്റി; 50% ഇളവ്

 
Health

മാർച്ച് 5 മുതൽ 12 വരെ മന്ത് രോഗ ചികിത്സാ ക്യാമ്പുമായി ആസ്റ്റർ മെഡ്‌സിറ്റി; 50% ഇളവ്

ലിംഫെഡിമയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് 30% പ്രത്യേക ഇളവും ലഭ്യമാണ്.

കൊച്ചി: ലോക ലിംഫെഡിമ ദിനാചരണത്തിന്‍റെ ഭാഗമായി മാർച്ച് 5 മുതൽ 12 വരെ മന്ത് രോഗ ചികിത്സാ ക്യാമ്പുമായി ആസ്റ്റർ മെഡ്‌സിറ്റി. ആശുപത്രിയിലെ പ്ലാസ്റ്റിക്, റീകൺസ്ട്രക്ടീവ് ആൻഡ് ഏസ്തെറ്റിക്ക് സർജറി വിഭാഗം സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഡോക്‌ടർ കൺസൾട്ടേഷനിൽ 50% ഇളവും, ലിംഫെഡിമയുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് 30% പ്രത്യേക ഇളവും ലഭ്യമാണ്.

ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 8111998098 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

അയ്യപ്പ സംഗമം: ഭക്തരെ ക്ഷണിക്കുന്ന സന്ദേശത്തിൽ ദുരൂഹത

ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നിർണായക രേഖ

യുകെയിലും മുല്ലപ്പെരിയാർ മറക്കാതെ എം.കെ. സ്റ്റാലിൻ

ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ച സംഭവം: പ്രതിക്കെതിരേ ലുക്കൗട്ട് നോട്ടീസ്