വിലയുടെ പേരിൽ പുതിയ കാലത്തിന്‍റെ 'വർണ' വിവേചനം, പിങ്ക് ടാക്സ് | Video
Freepik.com
Lifestyle
വിലയുടെ പേരിൽ പുതിയ കാലത്തിന്‍റെ 'വർണ' വിവേചനം, പിങ്ക് ടാക്സ് | Video
സ്ത്രീകൾക്കുള്ള ഉത്പന്നങ്ങൾ പുരുഷൻമാർക്കുള്ള സമാന ഉത്പന്നങ്ങളെക്കാൾ വില കൂട്ടി വിൽക്കുന്നതിനെയാണ് പിങ്ക് ടാക്സ് എന്നു വിശേഷിപ്പിക്കുന്നത്. ഇത് പിങ്ക് നിറത്തിന്‍റെ പേരിലുള്ള വില വിവേചനമാണെന്നും പറയാം