അവനോടുള്ള പ്രേമത്തിലാണ് പേര് പച്ച കുത്തിയത്, പക്ഷേ...

 
Literature

അവനോടുള്ള പ്രേമത്തിലാണ് പേര് പച്ച കുത്തിയത്, പക്ഷേ...

സോണ ജി. എഴുതിയ പ്രണയ കവിത

MV Desk

പച്ച

കവിത | സോണ ജി

അവനോടുള്ള പ്രേമത്തിലാണ്

പേര് പച്ച കുത്തിയത്.

മരണം വരെ കയ്യിലൊരു സ്മാരകം

അവനെ ഓർക്കാൻ

നോട്ടങ്ങൾ പതിയുമ്പോഴെല്ലാം

പേര് തെളിഞ്ഞു നിന്നു

പച്ചയ്ക്ക്.

ഒരിക്കൽ

അവൻ തേച്ചിട്ടു പോയി.

പേര് മാത്രം

എത്ര തേച്ചിട്ടും പോകുന്നില്ല.

മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

ഇംഗ്ലണ്ടിനെ പൂട്ടി ഘാന

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം