Nireeksha 
Literature

നിരീക്ഷ സ്ത്രീ നാടകവേദി നാടകോത്സവം ഡിസംബർ 27 മുതൽ

പൊതുജന പങ്കാളിത്തത്തോടെയാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: നിരീക്ഷ സ്ത്രീ നാടക വേദിയുടെ രണ്ടാമത് ദേശീയ നാടകോത്സവം ഡിസംബർ 27 മുതൽ 29 വരെ തിരുവനന്തപുരത്ത്. ഭാരത് ഭവനും സംഗീത കോളേജുമാണ് വേദികൾ. 2024 ൽ 25 വർഷങ്ങൾ പൂർത്തിയാക്കുന്ന നിരീക്ഷയുടെ ഒന്നാമത് നാടകോത്സവത്തിനു അതിശയകരമായ പ്രതികരണം ലഭിച്ചിരുന്നു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകൾ സംവിധാനം ചെയ്ത അറുപത്തിയഞ്ചോളം നാടകങ്ങളിൽ നിന്നു തെരഞ്ഞെടുത്ത നാടകങ്ങളാണ് രണ്ടാം പതിപ്പിൽ അവതരിപ്പിക്കുക. പൊതുജന പങ്കാളിത്തത്തോടെയാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നത്. ഇതിനായി നൂറു രൂപ ചലഞ്ചും ഏർപ്പെടുത്തിയിട്ടുണ്ട്. G Pay no 9447221213, അല്ലെങ്കിൽ SK Mini (ഫെസ്റ്റിവൽ അക്കൗണ്ട്), Ac # 110142421681, IFSC CNRB0002995

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍