representative image 
Election

അരുണാചൽ, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തീയതി മാറ്റി

ഇരു സംസ്ഥാനങ്ങളിലും ജൂൺ 4ന് വോട്ടെണ്ണൽ നടത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

ന്യൂഡൽഹി: അരുണാചൽ പ്രദേശ് , സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തിയതിയിൽ മാറ്റം വരുത്തി തെരഞ്ഞെടുപ്പു കമ്മിഷൻ. ജൂൺ 2നായിരിക്കും വോട്ടെണ്ണൽ നടത്തുക.

ഇരു സംസ്ഥാനങ്ങളിലും ജൂൺ 4ന് വോട്ടെണ്ണൽ നടത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീശ, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്.

മുഖ്യമന്ത്രിയാവാന്‍ കൂടുതൽ യോഗ്യന്‍ തരൂർ, തൊട്ടുപിന്നാലെ കെ.കെ. ശൈലജ; എൽഡിഎഫിനെ വേണ്ട, യുഡിഎഫ് ഭരിക്കുമെന്ന് സർവേ

ഡാർക്ക് നെറ്റ് ലഹരിക്കേസിൽ അന്വേഷണത്തിന് ഇഡിയും

ഗുസ്തി താരം റീതിക ഹൂഡയക്ക് വിലക്ക്

അരുവിക്കര സ്കൂളിലെ അഞ്ച് അധ‍്യാപകരെ സമരക്കാർ തടവിലാക്കി

വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ബിഹാറിൽ ഇന്ത്യ സഖ്യത്തിന്‍റെ വൻ പ്രതിഷേധം