Crime

12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; 75 കാരനു ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

2019 ഒക്‌ടോബർ 2 നായിരുന്നു കേസിനാസ്പദമായ സംഭവം

കണ്ണൂർ: കണ്ണൂരിൽ 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 75 കാരനു ഒൻപതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചു. പെരിങ്ങോം പെരുന്തട്ട ഉദയം കുന്ന് പറൂർക്കാരൻ പി.മാധവനെയാണ് തളിപ്പറമ്പ് പോക്സോ കോടതി ശിക്ഷിച്ചത്.

2019 ഒക്‌ടോബർ 2 നായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പെരിങ്ങോം എസ്ഐ ആയിരുന്ന പി.സി. സഞ്ജയ് കുമാറാണ് കേസ് അന്വേഷിച്ചത്.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം

സ്ത്രീത്വത്തെ അപമാനിച്ചു; ഡിവൈഎസ്പിക്കെതിരേ പരാതിയുമായി വനിതാ എസ്ഐ