ഇ.എം. മുഹമ്മദ്

 
Crime

വാഹനപരിശോധനക്കിടെ പൊലീസ് ഉദ‍്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം

കല്ലൂർക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ ഇ.എം. മുഹമ്മദിനെയാണ് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്

Aswin AM

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ എസ്ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്റ്റർ ഇ.എം. മുഹമ്മദിനെയാണ് വാഹന പരിശോധനക്കിടെ കദളിക്കാട് വച്ച് കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചത്.

സംഭവത്തിൽ ഗുരുതരമായി കാലിനു പരുക്കേറ്റ ഉദ‍്യോഗസ്ഥനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. അക്രമികൾ മുഹമ്മദിന്‍റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ദീപക്കിന്‍റെ ആത്മഹത‍്യ: പ്രതി ഷിംജിത അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ‍്യമില്ല, ജയിലിൽ തുടരും

നേതാക്കൾക്കും ദേവസ്വം ഉദ‍്യോഗസ്ഥർക്കും ഉപഹാരം നൽകി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി പുറത്ത്

ഉർവശിയുടെ സഹോദരൻ കമൽറോയ് അന്തരിച്ചു

വിവാദ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ