കൊറിയർ കമ്പനിയുടെ പേരിൽ തട്ടിപ്പ് ഫോൺ കോൾ വ്യാപകം.
Goncalo Costa
Crime
''കൊറിയർ വേണമെങ്കിൽ ഇങ്ങോട്ടു വിളിക്കണം''; വിളിച്ചേക്കല്ലേ, തട്ടിപ്പാണ് | Video
കൊറിയർ കമ്പനിയുടെ പേരിൽ തട്ടിപ്പ് ഫോൺ കോളുകൾ വ്യാപകം. തരുന്ന നമ്പറിലേക്ക് തിരിച്ച് വിളിച്ചാൽ ഫോൺ ഹാക്ക് ചെയ്യപ്പെടും, സുഹൃത്തുക്കൾ പോലും വഞ്ചിക്കപ്പെടും.