.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

അടിച്ചു ഫിറ്റായി ബംഗാൾ സ്വദേശി; പിടികൂടാനെത്തിയ പൊലീസ് ഉദ‍്യോഗസ്ഥരെ കടിച്ചു

 

file image

Crime

അടിച്ചു ഫിറ്റായി ബംഗാൾ സ്വദേശി; പിടികൂടാനെത്തിയ പൊലീസ് ഉദ‍്യോഗസ്ഥരെ കടിച്ചു

ബംഗാൾ സ്വദേശി തപനെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്

Aswin AM

കൊച്ചി: മദ‍്യപിച്ച് ബഹളമുണ്ടാക്കുകയും പൊലീസ് ഉദ‍്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത യുവാവിനെ കസ്റ്റഡിയിലെടുത്തു. ബംഗാൾ സ്വദേശി തപനെയാണ് കടവന്ത്ര പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വൈറ്റില പാലത്തിനു സമീപം താമസിച്ചു വരുകയായിരുന്ന തപൻ മദ‍്യപിച്ച് ബഹളമുണ്ടാക്കുകയും പ്രദേശവാസികൾക്ക് നേരെ തിരിയുകയായിരുന്നു.

തുടർന്ന് പ്രദേശവാസികൾ കടവന്ത്ര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തപനെ പിടികൂടി ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസ് ഉദ‍്യോഗസ്ഥരെ കടിച്ചു പരുക്കേൽപ്പിച്ചത്.

കടവന്ത്ര സ്റ്റേഷനിലെ സിപിഒമാരായ ഷിബു ലാൽ, ലിന്‍റോ ഏലിയാസ് എന്നിവർക്കാണ് പരുക്കേറ്റത്. എന്നാൽ പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോഴും തപൻ അക്രമാസക്തനായിരുന്നു. എന്നാൽ ലഹരിയുടെ കെട്ടടങ്ങിയതോടെ ശാന്തനായി.

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ