Representative Image 
Crime

കാമുകിയെ കഴുത്തറുത്ത് കൊന്നു; എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ

എൻജിനീയറിങ് വിദ്യാർഥികളായ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു

ബംഗളൂരു: കർണാടകയിൽ 21 കാരിയെ കഴുത്തറുത്തു കൊന്ന കേസിൽ എൻജിനീയറിങ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തേജസ് (23) എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

എൻജിനീയറിങ് വിദ്യാർഥികളായ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രണ്ടാളും തമ്മിലുണ്ടായ വഴക്ക് പറഞ്ഞു തീർക്കാനെന്ന വ്യാജേന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയ തേജസ് കഴുത്തറുത്ത് കൊലപ്പെടുത്തുക‍യായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ടെക്സസിലെ മിന്നൽ പ്രളയം; 28 കുട്ടികൾ ഉൾപ്പെടെ 78 മരണം

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

ചരിത്രമെഴുതി ഇന്ത‍്യ; എഡ്ജ്ബാസ്റ്റണിൽ ആദ്യമായി ടെസ്റ്റ് ജയം