ഫാരിസ് മുഹമ്മദ്

 
Crime

ഇടുക്കിയിൽ എംഡിഎംഎയുമായി കൊയിലാണ്ടി സ്വദേശി പിടിയിൽ

കൊയിലാണ്ടി സ്വദേശി ഫാരിസ് മുഹമ്മദാണ് ഇടുക്കി കട്ടപ്പനയിൽ വച്ച് പിടിയിലായത്

ഇടുക്കി: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കൊയിലാണ്ടി സ്വദേശി ഫാരിസ് മുഹമ്മദാണ് ഇടുക്കി കട്ടപ്പനയിൽ വച്ച് പിടിയിലായത്. 27 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.

ബംഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ വിൽപ്പനക്കെത്തിച്ചതെന്നാണ് പ്രതി ചോദ‍്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ബൈപാസിൽ വച്ച് ദേഹ പരിശോധന നടത്തിയതിനെത്തുടർന്നാണ് പ്രതി പിടിയിലായത്. എംഡിഎംഎ മറ്റൊരാൾക്ക് കൈമാറുന്നതിനായാണ് ഇയാൾ കട്ടപ്പനയിൽ കാത്തു നിന്നത്.

കാട്ടാന കിണറ്റിൽ തന്നെ; വനംവകുപ്പിനെ വിശ്വാസമില്ലെന്ന് എംഎൽഎ, രക്ഷാദൗത്യം നിർത്തിവച്ചു

മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം; 7 വർഷങ്ങൾക്ക് ശേഷം ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തി

പോർഷെ മുതൽ ബിഎംഡബ്ല്യു വരെ; ബാങ്ക് തട്ടിപ്പ് കേസിൽ ഡസൻ കണക്കിന് വാഹനങ്ങൾ പിടിച്ചെടുത്ത് ഇഡി

ഒഡീശയിൽ 22കാരി കൂട്ടബലാത്സംഗത്തിനിരയായി; രണ്ടു പേർ അറസ്റ്റിൽ

വിവാഹത്തിന് തടസം നിന്നു; കാമുകിയെ കൊന്ന് പുഴയിലെറിഞ്ഞ യുവാവ് അറസ്റ്റിൽ