Crime

കോഴിക്കോട് യുവ ഡോക്‌ടർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായിരുന്നു.

MV Desk

കോഴിക്കോട്: യുവ ഡോക്‌ടർ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പാറ്റ സ്വദേശിനി തന്‍സിയ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് (kozhikode) മലബാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയായിരുന്നു. പാലാഴിയിലെ സുഹൃത്തിന്‍റെ ഫ്ലാറ്റിലാണ് തന്‍സിയെ മരിച്ച നിലയിൽ (dead) കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി